ജില്ലാ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മലപ്പുറം ഉപജില്ലക്കുള്ള സീനത്തിന്റെ ഭീമൻ ട്രോഫി സീനത് സിൽക്‌സ് ആൻറ് സാരീസ് എം ഡി മനരിക്കൽ അബ്‌ദു റസാഖ് മലപ്പുറം ഡി.ഡി.ഓ സി എ വത്സലക്കു കൈ മാറി 4.75 feet ഉയരമുള്ള ട്രോഫി ആദ്യമായാണ് വിജയിച്ച ഉപ ജില്ലക്ക് നൽകുന്നത്..മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ,തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ഹുസൈൻ മാസ്റ്റർ എന്നിവർ സമീപം.